Psc New Pattern

Q- 50) ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ് ആർഒ) നിലവിൽ വന്നത് 1969ലാണ്
2. ഐഎസ്ആർഒയുടെ ആസ്ഥാനം ബംഗളൂരുവിലാണ്
3. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തുമ്പയിലാണ് (തിരുവനന്തപുരം)
4. ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാന് തുടക്കം കുറിച്ചത് 2008-ലാണ്


}